ആലപ്പുഴ:ഗാൽവൻ താഴ്വരയിൽ വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മുതൽ 12 വരെ മാതൃരാജ്യ വീരമൃത്യുദിനം ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു അറിയിച്ചു.