ആലപ്പുഴ: വില്ലേജ് ഓഫീസ് കെട്ടിട പുനർനിർമാണ ആവശ്യാർത്ഥം പത്തിയൂർ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം എരുവയിലുള്ള കെട്ടിടത്തിൽ നിന്ന് പത്തിയൂർ ജംഗ്ഷനിൽ ഉള്ള പത്തിയൂർ ഗ്രാമപഞ്ചായത്തിന്റെ പഴയ ഓഫീസ് കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റി.