ആലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽഖനനത്തിനെതിരെ സമാധാനപരമായി സമരം നടത്തിയ സ്തീകൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കണമെന്ന് ധീവരസഭാ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു.