മാവേലിക്കര: കരുവാറ്റ പുത്തൻകണ്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ ലീലാമ്മ ബേബി (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പള്ളിപ്പാട് അസംബ്ലി ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ലിബി, ഷിബി, ലിജി. മരുമക്കൾ: റ്റിബി, സുജയ്, ജീമോൻ.