ആലപ്പുഴ: തോണ്ടൻകുളങ്ങര ത്രിവേണി കൾച്ചറൽ സെന്റർ ഗ്രന്ഥശാല ആൻഡ് വായനശാലയുടെയും കേരള ശാസ്ത്രസാഹിത്യ പരിക്ഷിത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ഓൺലൈൻ പഠനക്ളാസ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജി.വിജയപ്രസാദ്, എം.ആർ.പ്രം, വി.ടി.രാജേഷ്, എ.അനിൽബാബു, വിനോദ്കുമാർ, പി.എം.ഷാജി എന്നിവർ സംസാരിച്ചു.