മാവേലിക്കര: നഗരസഭ പ്രായിക്കര വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രായിക്കര കുറ്റിയറ മാലിയിൽ കെ.പി.മാർട്ടിൻ (73) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ:ഷിബു, ബീന, അനിൽ, ടെൽമ. മരുമക്കൾ: ലീന, ഷാജി, സെബാസ്റ്റ്യൻ.