veronica

കറ്റാനം: ചെറുവൻപറമ്പത്ത് പരേതനായ സി.വി.കുഞ്ഞുകുഞ്ഞിന്റെ ഭാര്യ വെറോണിക്ക(85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോേലിക്ക പള്ളിയിൽ. മക്കൾ: പയസ്, ജോൺസൺ, സിസിലി, ജോബിൻ, പരേതയായ കൊച്ചുറാണി. മരുമക്കൾ: ജസീന്ത, വൽസ, പരേതനായ ബിജോയി.