ushakumari

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 3-ാം വാർഡ് ശാരദാലയത്തിൽ അനിൽകുമാറിന്റെ ഭാര്യ ഉഷാകുമാരി (50) നിര്യാതയായി.സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ:അഭിജിത്ത്(ബിരുദ വിദ്യാർത്ഥി, എസ്.ഡി കോളേജ് ആലപ്പുഴ), അഖിൽജിത്ത്( പ്ലസ് ടു വിദ്യാർത്ഥി ലജ്നത്തുൽ മുഹമ്മദിയ,ആലപ്പുഴ).