ഭഗവതിപ്പടി: ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തറയിൽ കെ.ഉണ്ണിക്കൃഷ്ണൻ(85) നിര്യാതനായി. ഭാര്യ: ശങ്കരി. മക്കൾ: കെ.സദാശിവൻ, പത്മിനി, ടി.കെ.ആനന്ദരാജൻ, യു.സഹദേവൻ, ഷീജ. മരുമക്കൾ: സുമ, ഉമാനന്ദൻ, ബിന്ദു, ഉഷ, പ്രസാദ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7 ന്.