a

മാവേലിക്കര: വെട്ടിയാർ ബഥേൽ വീട്ടിൽ ജോർജ് തോമസിന്റെയും മോളി ജോർജിന്റെയും മകൻ ജയിംസ് ജോർജ് നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വെട്ടിയാർ ശാലേം മർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ:റിറ്റു ജേയിംസ്. മകൾ: സേറാഹ് ജയിംസ്.