ചേർത്തല:മുനിസിപ്പൽ 21-ാം വാർഡിൽ കളരിക്കൽ വെളി(തെക്കേവെളി) കെ.കെ.പുരുഷൻ(90)നിര്യാതനായി.ഭാര്യ:നളിനിയമ്മ.മക്കൾ:പി.സതീശൻ(റിട്ട.ഉദ്യോഗസ്ഥൻ,മാരാരിക്കുളം വടക്ക് വില്ലേജ്),പി.രാജു(റിട്ട.ഉദ്യോഗസ്ഥൻ,ഫുഡ് ആൻഡ് സേഫ്റ്റി,ആലപ്പുഴ),പി.വിനോഷ്(റിട്ട.സബ് ഇൻസ്പെക്ടർ,അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ).മരുമക്കൾ:മിനി,എൻ.ആർ.സീത(അദ്ധ്യാപിക,ഗവ.എച്ച്.എസ്.എസ്.ചേർത്തല തെക്ക്),എം.ആർ.ഉഷാകുമാരി(അദ്ധ്യാപിക,ഗവ.എച്ച്.എസ്.എസ്.ചേർത്തല തെക്ക്).സഞ്ചയനം ജൂലായ് 2ന് രാവിലെ 10.20ന്.