26-sob-anil-kumar

പന്തളം: പൂഴിക്കാട് ശാന്താനിവാസിൽ അനിൽകുമാർ (കൊച്ചുണ്ണി -48 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. ഭാര്യ : അമ്പിളി. മക്കൾ : അഞ്ജലി, അഞ്ജന. സഹോദരി. അജിത എസ്. നായർ (ജില്ലാ കോടതി, പത്തനംതിട്ട).