ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 10-ാം വാർഡിൽ പുത്തൻതറ വീട്ടിൽ സുകുമാരൻ (87)നിര്യാതനായി.ഭാര്യ: ദാക്ഷായണി.മക്കൾ:തങ്കമണി,പി.ടി.പ്രസാദ്.മരുമക്കൾ:മിനി,സോമൻ.