yohannan

ബുധനൂർ: മതേരുതുണ്ടിയിൽ യോഹന്നാൻ (85) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 12 ന് ബുധനൂർ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: സാബു, സാലി, ബീന. മരുമക്കൾ: ശോഭന, സജി