ആലപ്പുഴ:തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ഇന്ന് രാവിലെ 10 മണി മുതൽ 5 വരെ തോട്ടപ്പള്ളിയിൽ സത്യാഗ്രഹം അനുഷ്ഠിക്കും. .