ആലപ്പുഴക്കാരുടെ ചിരകാല അഭിലാഷമായ ബൈപ്പാസ് നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. കുതിരപ്പന്തിയിലെ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി.ഇതിന്റെ ദൃശ്യങ്ങൾ കാണാം
കാമറ: അനീഷ് ശിവൻ