ആലപ്പുഴ: അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന സുലൈമാൻ കുഞ്ഞിന്റെ നിര്യാണത്തിൽ മന്ത്റി ജി.സുധാകരൻ അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായി മന്ത്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.