ആലപ്പുഴ: ക്രസന്റ് സർവീസ് സൊസൈറ്റി പ്രസിഡന്റ് എ.സുലൈമാൻ കുഞ്ഞിന്റെ നിര്യാണത്തിൽ ഡയറക്ടർ ബോർഡ് യോഗം അനുശോചിച്ചു.