raju

വള്ളികുന്നം: എസ്. എൻ .ഡി. പി യോഗം 4515 ാം നമ്പർ കാരാഴ്മ ശാഖായോഗം എക്സിക്യൂട്ടീവ് കമ്മി​റ്റി അംഗം ബി. രാജുവിന്റെ നിര്യാണത്തിൽ ശാഖ കമ്മിറ്റി അനുശോചിച്ചു. ചാരുംമൂട് യൂണിയൻ കൺവീനർ ബി .സത്യപാൽ അനുസ്മരണ പ്രഭാഷണം നടത്തി. ശാഖ വൈസ് പ്രസിഡന്റ് പി. വിജയൻ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് ചുനക്കര, മേഖല കൺവീനർ കെ .പി. ചന്ദ്രൻ,ശാഖാ സെക്രട്ടറി കെ .ഗോപി, എസ്. ഷാജഹാൻ, ഡി. ശശികുമാർ, എസ്.സുനിൽ, രാജപ്പൻ ശ്രീരംഗം, ശിവാനന്ദൻ, തങ്കമണി, ഷീബാമഹേന്ദ്രൻ, ശ്രാവൺ പി രാജ് തുടങ്ങിയവർ സംസാരിച്ചു.