suseelan

അമിച്ചകരി: പാലത്തിങ്കൽ ശങ്കുണ്ണിയുടെ മകൻ സുശീലൻ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര.മക്കൾ: ശാലു, ശരണ്യ.
..