vn

ഹരിപ്പാട്: കരുവാറ്റ കല്ലിന്റെ കരിയിൽ രത്നാകരൻ (അപ്പു-60) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: രഞ്ജിത്ത്, രജിത്ത്. മരുമകൾ: രേണു. സഞ്ചയനം ജൂലായ് 2ന് രാവിലെ 10ന്.