a

മാവേലിക്കര: മാങ്കാംകുഴി കല്ലിമേൽ ശ്രീകഠേശ്വരത്ത് ടി.പി.കൃഷ്ണപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: മോഹനകുമാരി. മക്കൾ: സിന്ധു, സന്ധ്യ. മരുമക്കൾ: രമേശ് കുമാർ, ജയചന്ദ്രൻ. സഞ്ചയനം 1ന് രാവിലെ 9ന്.