അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കട്ടക്കുഴി ഫസ്റ്റ്, പുന്തല,പുന്തല ഈസ്റ്റ് ,മലയിൽ കുന്ന്, ശ്രീകുമാർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷനിൽ ദേശീയ പാതയിൽ തൂക്കുകുളം മുതൽ കളർകോട് ക്ഷേത്രം വരെയും, പഴയ നടക്കാവ് റോഡിൽ പതാരിപറമ്പ് ജംഗ്ഷൻ മുതൽ കളർകോട് ക്ഷേത്രം വരെയും രാവിലെ 9 മുതൽ 5 - 30 വരെ വൈദ്യുതി മുടങ്ങും