കുട്ടനാട്: ആലപ്പുഴ -കാവാലം ബസ് സർവീസ് കുന്നുമ്മ മൂർത്തിനട ക്ഷേത്രം വരെ നീട്ടണമെന്ന് കാവാലംത്തെ സംഘടനയായ സൗപർണിക ആവശൃപ്പെട്ടു .