ambala

അമ്പലപ്പുഴ: കരൂർ പിച്ചണ്ണാമഠത്തിൽ പരേതനായ രാമകൃഷ്ണമേനോന്റെ ഭാര്യ ഗോമതി അമ്മ (101) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ . മക്കൾ: രാമാനുജൻ നായർ, രമാദേവി, രമേശൻ നായർ, സുകുമാരൻ നായർ, സോമശേഖരൻ നായർ. മരുമക്കൾ: വിജയകുമാരി, വിജയൻ പിള്ള, പരേതയായ അമൃത കുമാരി, തങ്കമണി, സരോജാദേവി,