കുട്ടനാട്: കാവാലംതട്ടാശ്ശേരി പാലത്തിന്റെ നിർമ്മാണം ഉടനാരംഭിക്കണമെന്നാവശ്യപ്പെട്ട്‌ യു.ഡി.എഫ് കൺവീനർ കെ.ഗോപകുമാർ കാവാലം എസ്.ബി ഐജംഗ്ക്ഷന് മുന്നിൽ ജൂലായ് ഒന്നിന് രാവിലെ ഒമ്പത് മുതൽവൈകിട്ട് ആറ്‌ വരെ സത്യാഗ്രഹമനുഷ്ഠിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി സമരംഉദ്ഘാടനം ചെയ്യും

.