obituary

ചേർത്തല:വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ ഗണപതി വെളിയിൽ ലക്ഷ്മിക്കുട്ടിയമ്മ (93)നിര്യാതയായി.മകൻ. ബാലചന്ദ്രൻ നായർ. മരുമകൾ:ശ്രീകുമാരി.