photo

ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വുഡ് കട്ടിംഗ് മെഷീൻ വിതരണം ചെയ്തു.

2019-20 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രളയബാധിതരായ പട്ടികവർഗ വിഭാഗങ്ങൾക്കാണ് മെഷീൻ നൽകിയത്. പ്രസിഡന്റ് ജെ.ജയലാൽ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് മായാ മജു,ഡി.സതീശൻ,സിന്ധു രാജീവ്,എസ്.ടി.റജി,പുഷ്പ ബാബുരാജ്, സി.ബി.ഷാജികുമാർ സെക്രറട്ടറി പി.വി.വിനോദ് അസി.സെക്രട്ടറി ലസിത തുടങ്ങിയവർ പങ്കെടുത്തു.