ug

കുഞ്ഞിനു തീറ്റകൊടുക്കാം ഞാൻ... പാവലിന്റെ വള്ളിപ്പടർപ്പിനായി കെട്ടിയ നെറ്റിൽ കൂടുകൂട്ടിയ കൊക്കൻ തേൻ കിളി. പറക്കമുറ്റാത്ത തന്റെ കുഞ്ഞുങ്ങളെ തീറ്റിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ.കോട്ടയം കുമരകത്ത് നിന്നുള്ള കാഴ്ച.

കാമറ:വിഷ്ണു കുമരകം