കായംകുളം: കണ്ടല്ലൂർ സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം മണ്ഡലം പ്രസിഡന്റ് ബി. ചന്ദ്രസേനന്റെ നേതൃത്വത്തിൽ പ്രവാസികളെ നാട്ടിലെത്തിച്ചു. ഇൻകാസിന്റെ അബുദാബി ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സജീഷ്, അനുരൂപ് എന്നിവരുടെ ഇടപെടലിലൂടെ ആറാട്ടുപുഴ പഞ്ചായത്തിലെ 16 - ആം വാർഡിൽപ്പെട്ട നാസില, മകൻ മുഹമ്മദ്‌ അലിയാർ എന്നിവരെയാണ് ടിക്കറ്റും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി നാട്ടിലെത്തിച്ചത്.