അരൂർ: അരൂർ വെളിംപറമ്പിൽ പീതാംബര ദാസ് (75) നിര്യാതനായി. ഭാര്യ :ലീലാമ്മ. മക്കൾ: സന്തോഷ്, സുനിൽകുമാർ, അനിൽകുമാർ (സിവിൽ പൊലീസ് ഓഫീസർ, മട്ടാഞ്ചേരി). മരുമക്കൾ: ബിന്ദു, ഡീല.