rajamma

ഹരിപ്പാട്- കരുവാറ്റ വടക്ക് കന്ന്യേപറമ്പിൽ വീട്ടിൽ ആദ്യകാല കോൺഗ്രസ് നേതാവ് പരേതനായ കെ.മാധവൻപിള്ളയുടെ ഭാര്യ രാജമ്മ (86) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, ഇന്ദിരാദേവി, അരന്ദാക്ഷൻപിള്ള, പ്രസന്നചന്ദ്രൻ പിള്ള, ഉഷാദേവി, ശ്രീദേവി, രമാദേവി. മരുമക്കൾ : വനജാകുമാരി, മോഹനൻനായർ, മായാദേവി, ഉമാദേവി, തുളസീധരൻപിള്ള, ശ്രീകുമാർ, രാധാകൃഷ്ണൻനായർ സഞ്ചയനം ഒന്നിന് രാവിലെ 8.30 ന്