a

മാവേലിക്കര:പല്ലാരിമംഗലം പുള്ളാക്കിൽ പരേതനായ കുഞ്ഞുപണിക്കന്റെ ഭാര്യ ആനന്ദവല്ലി (85) നിര്യാതയായി. മക്കൾ: പരേതയായ രമണി, പ്രസാദ്, പ്രസന്നൻ, രാധാമണി, ലീലാമണി, പ്രകാശ്. മരുമക്കൾ: പ്രഭാകരൻ, പ്രസന്ന, സമീര, കുട്ടപ്പൻ, ശ്രീകുമാർ, സിന്ധു. സഞ്ചയനം 29ന് രാവിലെ 9ന്.