മാവേലിക്കര: പടിഞ്ഞാറെനട വാളക്കോട്ട് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഓമന (73) നിര്യാതയായി. മക്കൾ: ഷാജിലാൽ, അജിലാൽ, അജിത. മരുമക്കൾ: സുകന്യ, മഞ്ജു, സുരേഷ്.