a

മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർത്ഥി സംഘടനയായ ചങ്ങാതികൂട്ടം 92 സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് ടി.വി നൽകി. ചങ്ങാതിക്കൂട്ടം പ്രസിഡന്റ്‌ രാജേഷ്.ആർ.ചന്ദ്രൻ, സെക്രട്ടറി രഞ്ജിത്.പി.ആർ, ട്രഷറർ മണിക്കുട്ടൻ, ജയകുമാർ നമ്പിലേത്ത്, ജോജി എന്നിവർ ചേർന്ന് ടി.വി ചങ്ങാതിക്കൂട്ടം രക്ഷാധികാരിയും സ്കൂളിലെ അദ്ധ്യാപകനുമായ സന്തോഷ്‌ കൊച്ചുപറമ്പിലിന് കൈമാറി.