radhika-47

താ​മ​ര​ക്കു​ളം: കി​ഴ​ക്കേ​മു​റി ശാ​ലി​നി ഭ​വ​നിൽ (ചാ​ങ്ങ​വീ​ട്ടിൽ) എ​സ്. വി​ജ​യൻ​പി​ള്ള​യു​ടെ ഭാ​ര്യ രാ​ധി​ക (47) നി​ര്യാ​ത​യാ​യി. മ​കൾ: ശാ​ലി​നി. സ​ഞ്ച​യ​നം ജൂലായ് 2ന് രാ​വി​ലെ 8ന്.