arun

ചാരുംമൂട് : വീട്ടിൽ വച്ച് തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. താമരക്കുളം തെക്കേമുറി അരുൺ നിവാസിൽ ( അടുമ്പു വിള കോളനി) അരുൾദാസിന്റെ മകൻ അരുൺ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാ്ണ പൊള്ളലേറ്റത്. മാതാവ് : പരേതയായ രമണി. സഹോദരി: അഖില സുഭാഷ്