ചേർത്തല:മുഹമ്മ പഞ്ചായത്ത് 15-ാംവാർഡിൽ കാട്ടുകട അഞ്ജലിയിൽ എം.പി.ഷാബു ( 52)നിര്യാതനായി.
സി.പി.എം തടുത്തു വെളിപടിഞ്ഞാറ് ബ്രാഞ്ചുസെക്രട്ടറിയും എസ്.എൻ ഗ്രന്ഥശാല സെക്രട്ടറിയുമാണ്.
ഭാര്യ:സ്വപ്ന ഷാബു(സി.പി.എം മുഹമ്മ നോർത്ത് എൽ.സി.അംഗം,എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മറ്റി അംഗം).മകൻ:സൗരവ്.