obituary

ചേർത്തല:വയലാർ മണ്ണടയിൽ പരേതനായ പരമേശ്വര കൈമളുടെ ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി.

മക്കൾ:പി.എൻ.രാധാകൃഷ്ണൻ(റിട്ട.ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്,തൊടുപുഴ),എസ്.പ്രസന്നകുമാരി,പി.എൻ.ഗോപകുമാർ(വി.എസ്.എസ്.സി),പി.എൻ.ഉണ്ണികൃഷ്ണൻ(എൽ.ഐ.സി).മരുമക്കൾ:ഡോ.ശ്രീലത,എം.എസ്.രാമചന്ദ്രൻപിള്ള (റിട്ട.വി.എസ്.എസ്.സി),കെ.ആർ.മീന( കേരള സർവകലാശാല),
ബി.ശ്രീദേവി (അദ്ധ്യാപിക,എൻ.എസ്.എസ് എൽ.പി.എസ്,പാണാവള്ളി).സഞ്ചയനം ജൂലായ് 2ന് രാവിലെ 8ന്.