ആലപ്പുഴ:അരൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഒരു വീട്ടിലെ മൂന്നു പേർക്കും ചെന്നിത്തല പഞ്ചായത്തിലെ പതിനാലാം വാർഡിലെ ഒരു വീട്ടിലെ രണ്ടുപേർക്കും കൊവിഡ് സ്വീകരിച്ചതിനെത്തുടർന്ന് ഈ വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു