ആലപ്പുഴ: മുല്ലയ്ക്കൽ പനയ്ക്കൽ വീട്ടിൽ ജാക്‌സൺ ജോസഫ് (53) കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു.
കടുത്ത പനിയും ശ്വാസം മുട്ടലും മൂലം മുസാമിയ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ 14 മുതൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. 20 വർഷമായി സൗദിയിലാണ്. ഭാര്യ: ഷെർലി. മക്കൾ: അമ്മു, ഡാർലി, ഡെയ്സൺ.