a

മാവേലിക്കര: പുതിയകാവ് പേരാത്തേരിൽ ചിറയിൽ പി.സി.കോശി (ജിജു-62) നിര്യാതനായി. ഭാര്യ: ലീലാമ്മ കോശി. മക്കൾ: ജിഷാ സാറാ കോശി, ലിജി മറിയം കോശി. മരുമകൻ: ജോബി.