മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് വിശ്വഭവനിൽ വിശ്വനാഥൻ പിള്ളയുടെയും രമാദേവിയുടേയും മകൻ വിഷ്ണു വിശ്വനാഥ് (33) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഹോദരൻ: വിശാഖ്.