മാവേലിക്കര: വാത്തികുളം സജിത് ഭവനത്തിൽ എൻ.സദാനന്ദൻ (65) നിര്യാതനായി. ഭാര്യ:രാധാമണി. മക്കൾ: സജിത്, സജിത, സരിത. മരുമക്കൾ: അർച്ചന, സതീശൻ, ലിജു. സഞ്ചയനം 2ന് രാവിലെ 9ന്.