മാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നിന്ന് ക്ഷേമപെൻഷനുകൾ വാങ്ങുന്നവരിൽ മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്തവർ ഇന്നു മുതൽ ജൂലായ് 15 വരെയുള്ള തീയതികളിൽ മസ്റ്ററിംഗ് നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു.