മണ്ണഞ്ചേരി:പഞ്ചായത്ത് ഒന്നാം വാർഡ് വരകാടി വെളിയിൽ പരേതനായ കരുണാകരന്റെ ഭാര്യ തങ്കമ്മ (77) നിര്യാതയായി.
മക്കൾ:ഗീത,സുശീല,ഉദയപ്പൻ,ഉഷ,ജയന്തി,വി.കെ ഉല്ലാസ് (സി.പി.എം മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി), സുമിത്ര,വേണു.
മരുമക്കൾ:സുരേന്ദ്രൻ,അമ്പിളി,സംഗീത് കുമാർ,ഷിബു,രജിമോൾ,കൃഷ്ണൻ,മഞ്ജു, പരേതനായ ചന്ദ്രൻ.