ചെന്നിത്തല: റിട്ട: മാസ് മീഡിയ ഓഫീസർ കിഴക്കേ വഴി പുളിന്താനത്ത് എൻ.രാധാകൃഷ്ണൻ നായർ (84) നിര്യാതനായി.സംസ്കാരം ഇന്ന് 11ന്. ഭാര്യ:സരസ്വതിയമ്മ (റിട്ട.. അദ്ധ്യാപിക, മഹാത്മ ഹൈസ്കൂൾ) മക്കൾ: ആർ.ജയകുമാർ (റിട്ട. ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ.എസ്.ഇ.ബി) ഡോ.രാജ് മോഹൻ (ആർ.എം ക്ലിനിക്, മാന്നാർ) മരുമക്കൾ: മിനി രാമചന്ദ്രൻ (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി, പത്തനംതിട്ട), ഡോ.എസ്.രശ്‌മി. സഞ്ചയനം വെള്ളി 8.30ന്.