bdb

ഹരിപ്പാട്: വെട്ടുവേനി മാടയിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ റിട്ട.റവന്യു വകുപ്പ് ഉദ്യോഗസ്ഥ ഡി.കമലാക്ഷിയമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൾ: ജ്യോതിലക്ഷ്മി (അദ്ധ്യാപിക, എസ്.എൻ.എം ഹൈസ്കൂൾ, പുറക്കാട്). മരുമകൻ: ഹരികൃഷ്ണകുമാർ (റിട്ട. മാനേജർ, എസ്ബിഐ). സഞ്ചയനം 5ന് രാവിലെ 8 ന്.