ചേർത്തല: കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ പൊലീസ് വ്യാപാരികളെ വലയ്ക്കുന്നകയാണെന്ന് ആരോപിച്ച് ഡി.ജി.പിക്കും എസ്.പിക്കും പരാതി നൽകാൻ മർച്ചന്റ്‌സ് അസോസിയേഷൻ യോഗം തീരുമാനിച്ചു.പ്രസിഡന്റ് എം. ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. കെ.വി.സാബുലാൽ,ബി.ഭാസി,സിബി പഞ്ഞിക്കാരൻ എന്നിവർ സംസാരിച്ചു.