ചേർത്തല: സ്​റ്റേ​റ്റ് എംപ്ലോയിസ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ താലൂക്ക് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് ഒന്നിന് വിളിച്ചുണർത്തൽ സമരം നടക്കും.രാവിലെ 10.30 ന് താലൂക്ക് ഓഫീസിന് സമീപം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ. ഭരതൻ അദ്ധ്യക്ഷത വഹിക്കും.കെ.ഡി അജിമോൻ,ജോസ് എബ്രഹാം,പി. ലാലു എന്നിവർ സംസാരിക്കും.